31-08-2021 മുതൽ രാത്രികാല കർഫ്യു (10pm - 6am)

Slider

Slideshow

1 / 5

My Photos

2 / 5

My Photos

3 / 5

My Photos

4 / 5

My Photos

5 / 5

My Photos


Tabs

SSLC 2022

Forms

Exams

NMMS

Text Books

Victers Channel

Scout

Software

First Bell

Complaints

Noon Meal

SPC

Little Kite

Club

History

Contact Us


 

 

സുറുമ തന്ത



 

 

ഞാൻ സ്ക്കൂളിൽ പഠിക്കുന്ന കാലം

ഞങ്ങടെ നാട്ടിൽ വെള്ളിയാഴ്ച്ച തോറും ഒരു വൃദ്ധൻ കാബൂളിവാല

വരുമായിരുന്നു..

സുറുമ, മൂക്കിപ്പൊടി, കൺമഷി ഇത്യാദി സാധനങ്ങൾ വീടുകൾ

തോറും കയറി വിൽക്കലായിരുന്നു മൂപ്പരുടെ പണി..

വയസ്സനായിരുന്നെങ്കിലും കാണാൻ നല്ല ശേലായിരുന്നു.

മൂക്കിപ്പൊടി വലിച്ച് തുമ്മി തുമ്മി ഞങ്ങൾ വശം കെടുന്നത്

കാണുമ്പോൾ അദ്ദേഹം ശബ്ദമുണ്ടാക്കാതെ ചിരിക്കുമായിരുന്നു..

മനോഹരമായ ചിരി...

എന്നാണ് അദ്ദേഹം വരാതായതെന്ന് ഓർമയില്ല.....

അദ്ദേഹം ശരിക്കും കാബൂളുകാരനായിരുന്നൊ....

അറിയില്ല.....

അഫ്ഗാനിലെ വാർത്തകൾ വായിച്ചപ്പോൾ , ദൈന്യതയോടെ

നിൽക്കുന്ന അഫ്ഗാൻ ൮ദ്ദരെ കാണുമ്പോൾ എനിക്ക് ഓർമ വരുന്നത്

ഞങ്ങടെ കാബൂളിവാലയെയാണ്..

ഇപ്പോൾ എന്റെ കാബൂളിവാലയ്ക്ക് ആ ചിരിച്ച മുഖമില്ല..

അവിടെ ഭയത്തിന്റെ ഇരുട്ടു മാത്രം......

കു‍ഞ്ഞിക്കിളികള്‍


വീടിനു പിന്നില്‍ ഒരു മാവുണ്ട്.
എന്നോ ഒരു കണ്ണിമാങ്ങ 
കായ്ചതൊഴിച്ചാല്‍ പിന്നീട് 
അനങ്ങിയിട്ടില്ല.
കഥ അതല്ല..
ഈയിടെയായി രണ്ടു കു‍ഞ്ഞിക്കിളികള്‍
അന്തിയുറങ്ങുന്നത് ഈ മാവിന്റെ 
കൊമ്പത്താണ്...
ഭംഗിയുള്ള രണ്ട് ഓമനകള്‍....
റിന്‍ഷയ്ക്കും, നദയ്ക്കും അവര്‍ 
കു‍ഞ്ഞിക്കിളിയും പൊന്നുക്കിളിയുമാണ്.
പക്ഷെ.....സങ്കടം....
ഇപ്പോള്‍ ഒരു കിളിയെ കാണുന്നില്ല!
എന്തുപറ്റി.................................

കുട്ടികളും ഞങ്ങളും  കുഞ്ഞിക്കിളിയും 
സങ്കടത്തിലാണ്........







വേദനയോടെ............

സുഹൃത്തേ .........
ദിനേശന്‍ മാഷേ
ഞങ്ങളെയും
കുട്ടികളെയും
ഇങ്ങനെ
വേദനിപ്പിക്കരുതായിരുന്നു !
ലാല്‍സലാം സഖാവെ

വിഷു ദിനാശംസകള്‍


സന്പല്‍ സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു പൂക്കാലം നേരുന്നു !

മാര്ച്ചുകള്


വര്ഷത്തില്‍ മാര്‍ച്ചുമാസം ഒന്ന് മാത്രം
എന്നാല്‍
2009ഫെബ്രുവരിയില്മാര്‍ച്ചുകള്നിരവധി